Bumrah Registers His Best Ever IPL Figures57 റണ്‍സിന്റെ വിജയമാണ് മുംബൈ നേടിയത്. നാല് ഓവറില്‍ നിന്ന് 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ബുംറയാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്